Wazirx Trading For Beginners Malayalam | Crypto Trading For Beginners Detail Explanation Malayalam




cryptocurrency_malayalam #crypto #wazirx In this video i am explaining regarding wazirx for trading cryptocurrency in india for …


46 Comments

  1. കോപ്പ്…!!? വളരെ ആഗ്രഹത്തോടെ വന്നതാണ്…!! സങ്കടം… വരുന്നു..!!! ഒരു കാര്യം ക്ലോസ് ചെയ്തിട്ട് അടുത്തത് പറയൂ…!!! കഷ്ടം

  2. തുടക്കക്കാർക്ക് മനസ്സിലാക്കാൻ അല്പം പാടാണല്ലോ ഭായ്
    സ്പീഡ് കുറച്ചാൽ നന്ന്

  3. എങ്ങനെയാണ് ക്യാഷ് ആഡ് ചെയ്യുന്നത് mobikwik? ഒത്തിരി കാര്യങ്ങൾ പറയുന്നുണ്ട്, ബട്ട്‌ പലതും വ്യക്തമല്ല.

  4. voice recording is very poor throughout video. 💅 Anyhow liked video
    താങ്കൾ ഈ വീഡിയോ സ്വയം കണ്ട് quality quality ഉറപ്പ് വരുത്തിയാൽ മനസ്സിലാകും. മറ്റുള്ളവർക്ക് ശരിക്ക് കേൾക്കാൻ കഴിയുമോ എന്ന്

  5. Coindcx ലിൽ full name കൊടുത്തപ്പോൾ ഒരു ലെറ്റർ കുറഞ്ഞു പോയി withrow യിൽ problem ഉണ്ടാകുമോ

  6. Nigale no തരുമോ.. Wazrix ഇല്‍paytm UPI I'd ചെയതു ഒരു പ്രാവിശ്യം deposit ചെയതു.. Ippo unvalible ആണ് kaanikunne

Leave a Reply

Your email address will not be published.


*