ഇടയ്ക്ക് live trading candile കാണുമ്പോൾ മനസ്സിലാവും റോബോട്ട് പൊട്ടൻ ആണോ എന്ന്, നമ്മളോട് വാങ്ങാൻ പറയുന്നവരുടെ ലക്ഷ്യം നമ്മളെ നന്നാക്കൽ അല്ല ബോട് വിറ്റു കാശു അടിച്ചെടുക്കുക എന്നത് മാത്രം നമ്മൾ manually ചെയ്താൽ ലാഭം കിട്ടിയേക്കാം പക്ഷേ ഈ പൊട്ടൻ നമുക്ക് നഷ്ട ഉണ്ടാക്കും ഉറപ്പ്, ഇതൊരു സ്കാം ആണ് valour chain scam!
Bot trading cheyth balance vallthum undenkil namukku kittum, ഇവർ പറയുന്ന പോലെ ലാഭം ഒന്നും കിട്ടില്ല എന്ന് തോന്നുന്നു, ചെറിയ ലാഭം മാസം botinu ഫി കൊടുക്കാൻ തികയുമോ ആവോ😅
Very good,
ഇങ്ങനെ പറഞ്ഞ് തരണം എല്ലാ കാര്യങ്ങളും.
ചെയ്യുന്നുണ്ടോ ഇല്ലേ എന്നല്ല, മനസ്സിലായോ എന്നാണ് നോക്കേണ്ടത്. Thank you bro 😊
ആരും ഇതിൽ പോയി പെടല്ലേ ഇത് തട്ടിപ്പാണ് ആരും ചെന്ന് ചാടല്ലേ വെറും ലോസ് മാത്രമാണ് എന്റെ എക്സ്പീരിയൻസ് 😢😢😢
Njn cheyythu loss only
Thattippanu
ഇടയ്ക്ക് live trading candile കാണുമ്പോൾ മനസ്സിലാവും റോബോട്ട് പൊട്ടൻ ആണോ എന്ന്, നമ്മളോട് വാങ്ങാൻ പറയുന്നവരുടെ ലക്ഷ്യം നമ്മളെ നന്നാക്കൽ അല്ല ബോട് വിറ്റു കാശു അടിച്ചെടുക്കുക എന്നത് മാത്രം നമ്മൾ manually ചെയ്താൽ ലാഭം കിട്ടിയേക്കാം പക്ഷേ ഈ പൊട്ടൻ നമുക്ക് നഷ്ട ഉണ്ടാക്കും ഉറപ്പ്, ഇതൊരു സ്കാം ആണ് valour chain scam!
Bot trading cheyth balance vallthum undenkil namukku kittum, ഇവർ പറയുന്ന പോലെ ലാഭം ഒന്നും കിട്ടില്ല എന്ന് തോന്നുന്നു, ചെറിയ ലാഭം മാസം botinu ഫി കൊടുക്കാൻ തികയുമോ ആവോ😅
വാങ്ങി ക്യാഷ് പോയി 24000 ലോസ് മാത്രം ഉണ്ടാക്കുന്ന ബോട്ട്
❤
230 രൂപ profit ഉണ്ടായിട്ടും sale ചെയ്യാതെ 198 രൂപ loss il sale ചെയ്ത
ഒരു padu poottan bot വെറുതെ waste
ഇയാള് എല്ലാ ഉടയിപ്പും സപ്പോർട്ട് ചെയ്യുന്നുണ്ട്.ഇയാള് പറയുന്ന കേട്ട് ഇതിൽ ഒന്നും പോയി പെടെണ്ട
ആരും പേട്ട് പോകണ്ട പ്ലീസ് ലോസ് മാത്രം ഒള്ളു 100%
Mtfe robot trading aan nallath.thalparyam ullaver contact me
malabar പ്രവാസി പൊട്ടന്മാരോട് ആണ്, ഇതിൽ കൊണ്ടുപോയി cash കളയരുത്✌️✌️😌 njnum oru pottan pravasi, nammalan avarude main target😡
ജോയിൻ ചെയ്താൽ lose ആവോ.ആകെയുള്ള seveingsa
ഞാൻ ഉപയോഗിക്കുന്നുണ്ട് loss ആണ് കൂടുതൽ
ഞാൻ ഉപയോഗിക്കുന്നുണ്ട് loss ആണ് കൂടുതൽ
Better for mtfe
Shiba down thanne aanallo
Exchange enna sambavam bro
Ee bot trade cheith ningalk orikkalum profit undavilla. Kazhinja 5 month aayi njan ith upayogikkunnu loss allathe unnum undayittilla
Refferel vech aale cherthal nalla mecham kittum. Orale cherthalthanne 65 doller kittum
Nb: Chertha aale kayyinn adikittan chance valare kooduthalan so ariyatha aarenkilum cherthal thadi kedavathe rakshappedam😂
Stop lose separate set cheyyano?
Aarum pettuponda pakka poka Paisa pokum pattikkal paripadi aanu lose full losse pettuponda
Njan 5 masam ayi upayogikkunnu lose mathrame olloooo ….