Thinking of Investing in Crypto? | Crypto investment #crypto #investing #cryptocurrency





5 Comments

  1. ഞാൻ ഒരാളിൽ നിന്ന് 2ലക്ഷം കടം മേടിച്ചു. അത് ഞാൻ അവധി പറഞ്ഞത് 1 വർഷമാണ് എനിക്ക് എല്ലാ മാസം 16k കിട്ടും. എനിക്ക് ഈ ക്യാഷ് 12 മാസം സേവ് ചെയ്യണം അപ്പോൾ എനിക്ക് 2ലക്ഷം മേടിച്ചത് കടം വീട്ടാൻ കഴിയും. എന്റെ ചോദ്യം ഈ മാസം കിട്ടുന്ന 16k ഞാൻ എവിടെ എടുത്തു വെക്കണം ഞാൻ ഉദ്ദേശിച്ചത് പോസ്റ്റ്‌ ഓഫീസ് ബാങ്കിൽ ഇട്ടാൽ മതി എന്ന്. ഇനി അത് അല്ല വല്ല profit കിട്ടുന്ന വല്ല പരിപാടി ഉണ്ടോ ഞാൻ 10 year cap ഇൽ ഒരു sip ചെയുന്നുണ്ട്. അത് ന്റെ പുറമെ 1 year ന് sip better ആകുമോ?? എനിക്ക് ഒന്ന് advise തരുമോ

Leave a Reply

Your email address will not be published.


*