Scalp Trade ചെയ്യാൻ ഈ Strategy Use ചെയ്തുനോക്ക് 🧠 | SK SYSTEM Trading Strategy | Malayalam




Scalp Trade ചെയ്യാൻ ഈ Strategy Use ചെയ്തുനോക്ക് | SK SYSTEM Trading Strategy | Malayalam FULL …


32 Comments

  1. Hi Siyad its very useful video ,,, the way you explained its very good wishing all the very best in your semester exam my self being a kozhikkoden your diction attracted me more

  2. നമ്മൾ retailers entry എടുത്ത price, വച്ചിരിക്കുന്ന stop loss price, target price ഇതൊക്കെ Institutional traders ന് അറിയാൻ പറ്റുന്നുണ്ട് എന്ന് ആണ് എനിക്ക് തോന്നുന്നത്. അതിനായി അവർ പ്രത്യേകം software ഉപയോഗിക്കുന്നുണ്ട് എന്ന് തോന്നുന്നു. കൂടാതെ ഇങ്ങനെ ഉള്ള datas ചില broker മാരിൽ നിന്നും ക്യാഷ് കൊടുത്തു വാങ്ങുന്നുണ്ട് എന്നും സംശയിക്കുന്നു…

    നമ്മൾ retailers അന്ധൻ മാരായി ഊഹാപോഹം വച്ചു entry, stop loss, target ഇതൊക്കെ ചെയ്യുന്നു…

    Institutional traders എല്ലാ വരുടെയും എൻട്രി, സ്റ്റോപ്പ് loss, target അറിഞ്ഞു കൊണ്ട് ആയിരിക്കും trade ചെയ്യുന്നത്..

    കൂടാതെ ഒന്നിലധികം Institutional traders ഒത്തു കളിച്ചു fake breakout സൃഷ്ടിച്ചു retailers നേ ആകർഷിച്ചു എൻട്രി എടുപ്പിക്കുകയും അവർ exit ചെയ്തു profit ഉണ്ടാക്കി കിട്ടിയ profit അവർ share ചെയ്യുന്ന സാദ്ധ്യതയും ഉണ്ടാക്കാൻ ഇടയുണ്ട്…

    ചുരുക്കി പറഞാൽ Intraday ട്രേഡിങ്കിൽ profit കിട്ടിയാൽ തുച്ഛമായ profit മാത്രമേ retailers ന് കിട്ടാൻ ഇടയുള്ളൂ…

    വളരെ കുറഞ്ഞ profit പ്രതീക്ഷിക്കുന്ന retailers ന് മാത്രമേ എന്തെങ്കിലും profit intraday യിൽ കിട്ടാൻ ഇടയുള്ളൂ എന്ന് ആണ് എനിക്ക് തോന്നിയിട്ടുള്ളത്….

  3. ഇതൊക്കെ വെച്ച് റിയൽ മാർക്കറ്റിൽ ട്രേഡ് ചെയ്ത് കാണിക്കാമോ? ഒരു ലൈക്ക് വെറുതെ തരാൻ പറ്റുന്ന ഒന്നല്ല.

Leave a Reply

Your email address will not be published.


*